മണിയൂര്‍ ഗവൺമെൻ്റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം
വടകര: മണിയൂര്‍ ഗവൺമെൻ്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ ഡിപ്ലോമ/എന്‍ടിസി/ എന്‍എസി (മൂന്ന് വര്‍ഷ തൊഴില്‍ പരിചയം).
ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0496-2537970.
Summary: Maniyoor Govt. ITI has appointed a guest instructor; know the details