ചിറയിൽ പീടികയിലെ മുൻകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു


ചോമ്പാല: ചിറയിൽ പീടികയിലെ പഴകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭാര്യ ദേവകി.

മക്കൾ: സദാനന്ദൻ (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ എഡുക്കേഷൻ ഡിപ്പാർട്ട്മെന്റ്, മാഹി), സജീവ് (ബാഗ്ലൂർ), സജിനി (എം.ഇ.എസ് കോളേജ് വില്യാപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (സബ് ഇഞ്ചിനിയർ കെ.എസ്.ഇ.ബി), സനിത (ബാഗ്ലൂർ).

മരുമക്കൾ: ബേബി, ഷീജ, കുമാരൻ (ഓർക്കാട്ടേരി), റീതൾ, അരുൺ കുമാർ (ബാഗ്ലൂർ), രമ്യ.

Summary: Manikoth Kunhiraman Mestiri, a former trader in Chirayil Peedika, passed away