കുന്നുമ്മക്കര മങ്ങാട്ട്കുനിയിൽ നാണു അന്തരിച്ചു


കുന്നുമ്മക്കര: കുന്നുമ്മക്കര മങ്ങാട്ട്കുനിയിൽ നാണു അന്തരിച്ചു. എഴുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ ജാനകി. മക്കൾ: പ്രമീള, അജിത.

മരുമക്കൾ: അശോകൻ (അഴിയൂർ), പരേതനായ ബാലകൃഷ്ണൻ (ചോമ്പാൽ).
സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ ഗോപാലൻ, കല്യാണി, മാതു, നാരായണി, മാണിക്കം, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.

Summary: Mangattukuriyil Nanu passed away at Kunnummakkara