മന്തരത്തൂർ പിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു
മണിയൂർ: മന്തരത്തൂർ
പിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ബാലൻ നായർ (റിട്ടയേഡ് ഫീൽഡ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്).
മക്കൾ: ബൈജുനാഥ് (പോസ്റ്റ് മാസ്റ്റർ ചെരണ്ടത്തൂർ), ബിപിൻ ദാസ് (ഫ്രണ്ട്സ് ഡ്രൈവിങ്ങ് സ്കൂൾ), ദീപ (ഉള്ളിയേരി).
മരുമക്കൾ: വിനോദ് (ഉള്ളിയേരി), ബീന (അയനിക്കാട്), ദൃശ്യ (കടിയങ്ങാട്).

സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ഗംഗാധരൻ നായർ, ഭാർഗവി, ഉഷ, മിനി, രമേശൻ.
സംസ്കാരം ഇന്ന് (08/04/2025, ചൊവ്വ) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Summary: Mandarathur Pilathottathil Padmini Amma Passed away at Maniyur