മണിയൂർ കരുവഞ്ചേരി തുറശ്ശേരി മുക്കിൽ മലയിൽ ശ്രീജ അന്തരിച്ചു


മണിയൂർ: കരുവഞ്ചേരി തുറശ്ശേരി മുക്കിലെ മലയിൽ ശ്രീജ അന്തരിച്ചു. അമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പരേതയായ പത്മാവതി അമ്മയുടെയും മകളാണ്.

ഭർത്താവ് മോഹനൻ പുനത്തിൽ. മകൾ അഞ്ജു. മരുമകൻ കിഷോർ (ബാലുശ്ശേരി).
സഞ്ചയനം ഒക്ടോബർ 7 തിങ്കളാഴ്ച കാലത്ത് 9 മണിക്ക്.

Summary: Malayil Sreeja passed away at Maniyur Karuvancheri