അഴിയൂർ കല്ലാമലയിൽ മലയൻ്റെപറമ്പത്ത് മാധവി അന്തരിച്ചു
അഴിയൂർ: കല്ലാമല മലയന്റെപറമ്പത്ത് മാധവി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ.
മക്കൾ: വിശാലു, ലീല, വസന്ത, ഗീത, സോമൻ, ഷെർലി, പരേതനായ പ്രമോദ്. മരുമക്കൾ: പരേതനായ ഗോവിന്ദൻ, നാണു തലശ്ശേരി, പരേതനായ കുഞ്ഞികണ്ണൻ, വിജയൻ ചെമ്മരത്തൂർ, സിന്ധു ധർമ്മടം.
Summary: Malayante Parambathu Madhavi Passed away at Azhiyur Kallamala