അറ്റകുറ്റപ്പണി; പെരിങ്ങത്തൂർ പാലം തിങ്കളാഴ്ച മുതൽ അടച്ചിടും


കണ്ണൂർ: പെരിങ്ങത്തൂർ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം (ചെറിയ വാഹനങ്ങൾ ഉൾപ്പെടെ) 20 മുതൽ ഫെബ്രുവരി 20 വരെ പൂർണമായും നിരോധിക്കും. വാഹനങ്ങൾ മുണ്ടത്തോട് പാലം പാറക്കടവ് വഴിയോ/കാഞ്ഞിരക്കടവ് വഴിയോ പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Description: maintenance; Peringathur Bridge will be closed from Monday