എടച്ചേരി ചെട്ടിൻ്റെ കുന്നുമ്മൽ മാധവി അന്തരിച്ചു


എടച്ചേരി: ചെട്ടിൻ്റെ കുന്നുമ്മൽ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാധ, ലീല, ശാന്ത, അശോകൻ, ചന്ദ്രി, രമണി, ദിനേശൻ (ബ്രാഞ്ച് മാനേജർ എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക്).

മരുമക്കൾ: ബാലൻ.യു.കെ (എടച്ചേരി), ശ്രീധരൻ.ടി (വടകര). ബാലൻ.കെ.പി (വളയം), സുമലത, ശശിധരൻ.ടി.കെ (തലശ്ശേരി), ശശി.ആർ.പി (കുറുമ്പയിൽ), ലസിത.ടി.