ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു


എടച്ചേരി: റിട്ടയേഡ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ: ഭാഗീരഥി.

മക്കൾ: രാഗി, രാഹുൽ. മരുമക്കൾ: രജീഷ് പൈങ്ങോട്ടായി, അഭിന. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ കമലാക്ഷി അമ്മ, സരോജിനി, ജാനു.

Summary: Madavanchalil Raghavan Nambiyar passed away at lringannur Kacheri