ആയഞ്ചേരി മാടാശ്ശേരി ശശിധരൻ അന്തരിച്ചു
ആയഞ്ചേരി: ആയഞ്ചേരി മാടാശ്ശേരി ശശിധരൻ (52) അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മകൻ: അർജുൻ.
സഹോദരങ്ങൾ: പരേതനായ നാരായണൻ (റിട്ടയേഡ് ഗ്രാമീണ ബാങ്ക്), രാധാകൃഷ്ണൻ, ശോഭ (എടത്തും കര). സഞ്ചയനം ഞായറാഴ്ച്ച.
Summary: Madassery Sasidharan Passed away at Ayancheri