മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു


വടകര: മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.കെ ചാത്തു. പ്രശസ്ത ചിത്രകാരൻ പരേതനായ മധു മടപ്പള്ളിയുടെ അമ്മയാണ്‌.

മക്കൾ: രാധ പി.പി (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി), പ്രേമി (കാരാൽ തെരു), ഗീത (അംഗൻവാടി വർക്കർ).

മരുമക്കൾ: പരേതനായ ബാലൻ (മടപ്പള്ളി) ജോളി എം.സുധൻ (ചിത്രകാരി, റിട്ട: ടീച്ചർ), പരേതനായ നാരായണൻ (കാരാൽ തെരു), പരേതനായ നാരായണൻ (കൊളരാട് തെരു).

Description: madappally vannathante kizhakkayil Lakshmi passed away