മടപ്പള്ളി കെ.ടി ബസാര്‍ ശ്രീസദനത്തില്‍ ഗോപാലന്‍ വൈദ്യര്‍ അന്തരിച്ചു


മടപ്പള്ളി: നാദാപുരം റോഡിലെ ആദ്യകാല തറിമരുന്ന് വ്യാപാരി കെ.ടി ബസാര്‍ ശ്രീസദനത്തില്‍ ഗോപാലന്‍ വൈദ്യര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ശാന്ത.

മകൾ: രസ്ന.

മരുമകൻ: രതീഷ് (എറാമല).

സഹോദരി: നാരായണി.

Description: Madapally KT Bazar Srisadanam Gopalan Vaidyar passed away