മടപ്പള്ളി ​ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവ്


മടപ്പള്ളി : മടപ്പള്ളി ​ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവിലേക്ക് നിയമനം നടത്തുന്നു.

നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന് (നാളെ) രണ്ട് മണിക്ക് നടക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

Description: Madapally Govt Higher Secondary School FTM Vacancy