മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്


മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. ഫുൾ ടൈം ജൂനിയർ അറബിക് (എൽപിഎസ്ടി) അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ആ​ഗസ്ത് 13 ന് 10 മണിക്ക് നടക്കും.

ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൂടികാഴ്ചയ്ക്ക് സ്കൂളിലെത്തണം.