നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു


മടപ്പള്ളി: നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ ജാനു.

മക്കൾ: ശോഭ, ഷീന, വിനീഷ് (ഏ.ആർ ഓഫീസ് വടകര). മരുമക്കൾ: തുണ്ടിയിൽ ചന്ദ്രൻ പാലോളിപ്പാലം, മനോജ് കുമാർ (സെൻട്രൽ ബാങ്ക് ചോമ്പാല), മോനിഷ തട്ടോളിക്കര. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് നടക്കും.