മടപ്പള്ളി കാവുങ്ങല്‍ ഉഷ അന്തരിച്ചു


മടപ്പള്ളി: കാവുങ്ങല്‍ ഉഷ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ പൊന്നന്‍ കുമാരന്‍.

മക്കള്‍: ഷീന, പരേതരായ ഷിനീഷ്, ഷിനോജ്.

മരുമകന്‍: ബോബന്‍ (മുഴപ്പിലങ്ങാട്).

സഹോദരങ്ങള്‍: വിശ്വനാഥന്‍, സതി, ഗംഗ, ജീവ, പരേതനായ സത്യന്‍.

Description: Madapalli Kavungal Usha passed away