നരിപ്പറ്റ പൊയിൽകണ്ടി മാമി അന്തരിച്ചു
നരിപ്പറ്റ: പൊയിൽകണ്ടി മാമി അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചളിക്കൽ മൂസ മൗലവി
മക്കൾ: മൊയ്തു (യു.എ.ഇ), അബ്ദുസ്സമദ് (റിട്ട. അധ്യാപകൻ), ഖാലിദ് മൂസ നദ്വി (അധ്യാപകൻ), സി. ദാവൂദ് (മീഡിയവൺ മാനേജിങ് എഡിറ്റർ) റുഖിയ (അധ്യാപിക), യൂനുസ് (ഖത്തർ), താഹിറ, പരേതയായ സഈദ,
മരുമക്കൾ: സുമയ്യ, ഷക്കീറ, സഫിയ, സൂപ്പി വാണിമേൽ (മാധ്യമം), മുഫീദ, സഫീറ, ടി. മുഹമ്മദ്
ഖബറടക്കം ഇന്ന് വൈകീട്ട് ചിയ്യൂർ ജുമാ മസ്ജിദിൽ നടന്നു.
[midd2]