തൊഴിലധിഷ്ഠിത കോഴ്‌സുകൾ നോക്കുന്നവരാണോ?; കോഴിക്കോട് കെൽട്രോണിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു, വിശദമായി അറിയാം


കോഴിക്കോട് : കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഇൻ ഫയർ ആൻഡ് സേഫ്റ്റി എന്നീ കോഴ്സുകളാണുള്ളത്. താത്പര്യമുള്ളവർ രേഖകളുമായി സെന്ററിൽ ഹാജരാവണം. ഫോൺ: 0495 2301772.

Description: Looking for Vocational Courses?; Kozhikode Keltron has started admission to various courses, know in detail