ലോകനാർക്കാവ് മത്തത്ത് നാലുപുരയ്ക്കൽ ഭാസ്‌കരന്‍ അന്തരിച്ചു


ലോകനാർക്കാവ്: മത്തത്ത് നാലുപുരയ്ക്കൽ ഭാസ്‌കരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ വത്സല.

മക്കൾ: രഞ്ജിത്ത്, രജിത. മരുമകൻ: അനിൽ (മേമുണ്ട).

സഹോദരങ്ങൾ: രമേശൻ, ദേവി, ചന്ദ്രി, ജാനു, പരേതനായ രാഘവൻ.