ഇവാന്‍ ചികിത്സാഫണ്ട്; കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി അഞ്ചുലക്ഷം രൂപ കൈമാറി
പേരാമ്പ്ര: പാലേരിയില്‍ എസ്.എം.എ. രോഗം ബാധിച്ച മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കി കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി.
ചികിത്സാകമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് അലി തങ്ങള്‍ക്ക് തുക കൈമാറി. യോഗത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.
ആര്‍.കെ. മുനീര്‍, പി.ടി അഷ്‌റഫ്, ശിഹാബ് കന്നാട്ടി, ഷജീര്‍ പേരാമ്പ്ര, ഹമീദ് കൂത്താളി, ഇബ്രാഹിം പാണക്കാട്ട്, എം.കെ കുഞ്ഞബ്ദുള്ള, മുഹമ്മദ് പുതിയോട്ടില്‍, കെ.കെ അമ്മദ് ഹാജി, കെ.സി മൊയ്തു എന്നിവര്‍ സംസാരിച്ചു.
summary: kuwait KMCC perambra mandalam committee handed over 5 lake to ivan treatment fund