കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്


വടകര: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു ഫുൾ ടൈം, സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവാണുള്ളത്.

ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം നാളെ (29.08.2024) രാവിലെ 11 മണിക്ക് നടക്കും.

Description: Kuttyadi Govt. Teacher Vacancy in Higher Secondary School