കുട്ടോത്ത്‌ പണിക്കോട്ടി റോഡ്‌ വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു


കുട്ടോത്ത്‌: പണിക്കോട്ടി റോഡ്‌ വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ശൈലജ.

മകൻ: വിശാൽ വേണു.

മരുമകൾ: അമൃത (പെരുവണ്ണാമുഴി).

സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്.

Description: kuttoth panikkotti road Venukurupu passed away