കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ അന്തരിച്ചു


പുറമേരി: കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

സഹോദരങ്ങൾ: പത്മിനി, പരേതരായ ചുണ്ടയിൽ ബാലകൃഷ്ണപണിക്കര്‍, ചുണ്ടയിൽ പ്രഭാകരൻ, ഹരിദാസ് ബാബു
ദീർഘകാലം പ്രവാസിയായിരുന്നു.

സംസ്കാരം: ഇന്ന് രാത്രി 10.30ന് പരേതനായ ചുണ്ടയിൽ ബാലകൃഷ്ണപണിക്കര്‍ മാസ്റ്ററുടെ വീട്ടുവളപ്പിൽ.

Description: kuttiadi puthiya parambath Sudhakaran passed away