കുറ്റ്യാടി കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു


കുറ്റ്യാടി: കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍. മക്കള്‍: റഹീസ് (ദമാം), റയ്യിബ, റഹീന, റൈഹാനത്ത്.

മരുമക്കള്‍: ഷംന (പേരാമ്പ്ര), ഇബ്രാഹീം (കൂത്താളി), ബഷീര്‍ (ചേലക്കാട്), നസീര്‍ (കള്ളാട്‌).

സഹോദരങ്ങള്‍: കൊല്ലൻ്റെ പറമ്പത്ത് കുഞ്ഞമ്മദ്, പാത്തു ആസ്യ, നാസർ.