കായണ്ണ കൂരാപ്പള്ളിൽ കുര്യൻ അന്തരിച്ചു


കായണ്ണബസാർ: കരികണ്ടൻ പാറ കൂരാപ്പള്ളിൽ കുര്യൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ : ഏലിക്കുട്ടി ( പ്ലാത്തോട്ടത്തിൽ ).

മക്കൾ : ശോഭ, ലൂസ്സി ( കുളത്തു വയൽ ഹൈസ്കൂൾ ടീച്ചർ), ദീപ (ടീച്ചർ).

മരു മക്കൾ : സണ്ണി പൊന്നാം കുടം (കല്ലാനോട്) , വർക്കി കാഞ്ഞിരത്തിങ്കൽ (തിരൂർ) , സിബി മുറിഞ്ഞ കല്ലേൽ (കാറ്റുളള മല).

സംസ്കാരം 14 ന് രാവിലെ 10 മണിക്ക് കുളത്തു വയൽ സെന്റ് ജോർജ്സ് ഫെറോനാ പള്ളി സെമിത്തേരിയിൽ.