കുരുക്കിലാട് പുത്തൻതെരുവിൽ ചാത്തോത്ത് ചന്ദ്രൻ അന്തരിച്ചു


വടകര: കുരിക്കിലാട് പുത്തൻതെരുവിൽ ചാത്തോത്ത് ചന്ദ്രൻ (82 വയസ്സ്) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: പ്രവീൺ, പ്രമോദ്, പ്രജോബ്.

മരുമക്കൾ: സുഭിന, ഷീബ,അഞ്ജു. സഹോദരങ്ങൾ: മീനാക്ഷി,ശാന്ത, വിജയൻ, രാജൻ, വിജയലക്ഷ്മി, പരേതനായ ഭാസ്കരൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.