വടകര: കീഴൽ കുറിയത്താഴ നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ പുളിയുള്ള മലയിൽ ഗോപാലൻ
മക്കൾ : കെ.ടി ദിവാകരൻ , സുധ, അജിത, അനിത മരുമക്കൾ: രാജിനി, മോഹനൻ, കുമാരൻ, മനോജൻ