കുറിഞ്ഞാലിയോട് വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു


കുറിഞ്ഞാലിയോട്: വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ അപ്പുക്കുറുപ്പ്.

മക്കൾ: ബാബുരാജ്, ദീപു (കമ്മിഷണർ ഓഫിസ് കോഴിക്കോട്), പരേതനായ ബാലകൃഷ്ണൻ.

മരുമക്കൾ: തങ്കമണി, ബീന, ഷൈമ.

സഹോദരങ്ങൾ: നാണുക്കുറുപ്പ്, ദാമുക്കുറുപ്പ്, പരേതനായ ഗോപി.

സഞ്ചയനം വ്യാഴം.

Description: kurinhaliyodu vannathamkandi kalyani amma passed away