കുരിക്കിലാട് പുതിയെടുത്ത് മീനാക്ഷിയമ്മ അന്തരിച്ചു


കുരിക്കിലാട്: പുതിയെടുത്ത് മീനാക്ഷിയമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമകുറുപ്പ്. മക്കൾ: ദിനേശ് കുമാർ, ചാന്ദ്നി, സുരേഷ് കുമാർ.

മരുമക്കൾ: അജിത, ശ്രീജ, പരേതനായ കരുണാകര കുറുപ്പ്.