കുരിക്കിലാട് ഹിലാൽ മൻസിൽ എംപി മൊയ്തു ഹാജി അന്തരിച്ചു
ചോറോട്: കുരിക്കിലാട് ഹിലാൽ മൻസിൽ എംപി മൊയ്തു ഹാജി
അന്തരിച്ചു. എൺപത് വയസായിരുന്നു. കുരിക്കിലാട് പള്ളി മദ്രസാ കമ്മറ്റി മുൻ പ്രസിഡണ്ട്, എടോടി പള്ളികമ്മറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
ഭാര്യ: മറിയം
മക്കൾ: സമീറ, റസിയ, മരുമക്കൾ: മൊയ്തു , ഹാഷിം
