അഴിയൂർ മൂന്നാം ഗേറ്റിന് സമീപം മുന്നുമ്മൽ കരുണൻ അന്തരിച്ചു


അഴിയൂർ: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം പ്രേമ നിവാസിൽ കുന്നുമ്മൽ കരുണൻ അന്തരിച്ചു. എഴുത്തിയൊമ്പത് വയസായിരുന്നു. പരേതരായ കണ്ണൻ മാതു എന്നിവരുടെ മകനാണ്.

ഭാര്യ പ്രേമ. മക്കൾ: ഡോ. ഷെജിന, ഷൈജു, ഷോണിത്. മരുമക്കൾ: ഡോ. ഷിനിൽ, സോജ, ശ്രേയ. സഹോദരങ്ങൾ: പരേതരായ ബാലൻ, കമല. സംസ്കാരം നാളെ (14/02/2025) രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടക്കും.

Summary: Kunnummal Karunan passed away at Azhiyur railway gate