അഴിയൂർ കോറോത്ത് റോഡിൽ കുന്നുമ്മൽ ജനാർദ്ദനൻ അന്തരിച്ചു
അഴിയൂർ: അഴിയൂർ കോറോത്ത് റോഡ് കുന്നുമ്മൽ ജനാർദ്ദനൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതനായ കുന്നുമ്മൽ ഗോപാലൻ്റെയും പരേതയായ പാറുവിൻ്റെയും മകനാണ്. ഭാര്യമാർ പരേതയായ ലീല, പത്മിനി.
മക്കൾ: റീഷ, റീഷ്മ റിൻഷ, പരേതയായ റീന. മരുമക്കൾ: രൂപേഷ്, കുമാരൻ, നില്ലു.
സഹോദരങ്ങൾ: പത്മനാഭൻ, സുരേന്ദ്രൻ, പത്മിനി, മോളി, പരേതനായ ചന്ദ്രൻ.
സംസ്കാരം ഞായറാഴ്ച രാവിലെ 9 മണി വീട്ട് വളപ്പിൽ.
Summary: Kunnummal Janardhanan passed away at Azhiyur Koroth road