വള്ളിക്കാട് വൈക്കിലശ്ശേരി തെരു കുന്നുമ്മൽ ചന്ദ്രൻ അന്തരിച്ചു


ചോറോട്: വള്ളിക്കാട് വൈക്കിലശ്ശേരി തെരു കുന്നുമ്മൽ ചന്ദ്രൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ പരേതയായ പ്രേമ.

മക്കൾ: പ്രജിത, പ്രജീഷ്. മരുമകൻ അജിത്ത്കുമാർ സഹോദരങ്ങൾ: ലീല, ശാന്ത, രവീന്ദ്രൻ, വസന്ത, മോഹനൻ, വിനോദൻ.

Summary: Kunnummal Chandran Passed away at Vallikkad Vaikkilasseri Theru