മടപ്പള്ളി കോളേജിന് സമീപം കുന്നുമ്മൽ ബാബുരാജ് അന്തരിച്ചു
മടപ്പള്ളി: മടപ്പള്ളി കോളേജിനു സമീപം കുന്നുമ്മൽ ബാബുരാജ് അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ അപ്പുനായർ. മാതാവ്: പരേതയായ മാധവി അമ്മ.
ഭാര്യ ഉഷ. മക്കൾ: ഷിബിൻ രാജ് (മസ്കത്ത്), അർജുൻ (ദുബായ്). മരുമക്കൾ: പവന (മാക്കൂൽ പീടിക), സുഭിഷ (വെള്ളൂർ). സഹോദരി: അമ്മുക്കുട്ടി.
Summary: Kunnummal Baburaj Passed away Near Madappalli College