കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു


വടകര: കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: സൈനബ.

മക്കള്‍: സമദ്, മജീദ്, റഫീഖ് (ദുബായ്), നസീര്‍, ഗഫൂര്‍ (ദുബായ്).

മരുമക്കള്‍: റസിയ (നെല്ലാച്ചേരി), നസീമ (കുന്നുമ്മക്കര), നസീറ (ഓര്‍ക്കാട്ടേരി), സറീന (എടച്ചേരി), ഹാജറ (എടച്ചേരി).

സഹോദരങ്ങള്‍: പരേതരായ കുഞ്ഞാലി, കദീജ, കുഞ്ഞാമി, ആയിശോമ.

Description: Kunnummakkara vanika peedika Ibrahim Haji passed away