കുന്നുമ്മക്കര കോമത്ത് മാതു അന്തരിച്ചു


കുന്നുമ്മക്കര: കോമത്ത് മാതു അന്തരിച്ചു. 85 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിജയൻ (ചെന്നൈ), രാധ, ചന്ദ്രൻ, പരേതരായ ബാലൻ, നാരായണി, ശ്രീധരൻ, മരുമക്കൾ: ഗിരിജ, കമല, പരേതരായ ശാന്ത, കുഞ്ഞ്യേക്കൻ, ദാസൻ.