കണ്ണൂക്കര റെയിൽവേ ഗേറ്റിന് സമീപം കുന്നോത്ത് രവി അന്തരിച്ചു


ഒഞ്ചിയം: കണ്ണൂക്കര റെയിൽവേ ഗേറ്റ് സമീപം കുന്നോത്ത് രവി അന്തരിച്ചു. എഴുപത് വയസായിരുന്നു. ദീർഘകാലം ഒഞ്ചിയം റെയിൽവേ ഗേറ്റിന് സമീപം ചായക്കട നടത്തിയിരുന്നു. ഭാര്യ: രാധ. മക്കൾ: രമ്യ, രെഖിന. റോഷിത്ത് (പരേതൻ).

മരുമക്കൾ: രജീഷ് (ചോറോട് ), അനീഷ് (കുരിക്കിലാട് ). സഹോദരങ്ങൾ: കുന്നോത്ത്‌ ബാബു, ചന്ദ്രൻ, പദ്മിനി, രാധ, നാരായണി, കമല, പരേതനായ രാഘവൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.

Summary: Kunnoth Ravi Passed away at Kannukkara, near railway Gate