ചെമ്മരത്തൂർ കുന്നത്ത് മോഹനൻ അന്തരിച്ചു


മണിയൂർ: ചെമ്മരത്തൂർ കുന്നത്തു മോഹനൻ അന്തരിച്ചു. 64 വയസായിരുന്നു. പരേതനായ കുന്നത്ത് ആണ്ടി മാസ്റ്ററുടെയും കെ.നാണി (റിട്ടയേഡ് പ്രധാന അധ്യാപിക, തോടന്നൂർ യു.പി സ്കൂൾ) യുടെയും മകനാണ്.

ഭാര്യ ബീന. മക്കൾ: ആദിത്യൻ (സോഫ്റ്റ്‌ വെയർ എൻജിനീയർ, ടെക്നോപാർക്ക് തിരുവനന്തപുരം), ആരോമൽ.

സഹോദരങ്ങൾ: കെ.രമേഷ്കുമാർ, കെ.ശ്യാമള (റിട്ടയേഡ് പ്രധാന അധ്യാപിക, ജാതിയേരി എം.എൽ.പി സ്കൂൾ), കെ.പത്മിനി (റിട്ടയേഡ് പ്രധാനാധ്യാപിക, ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ), കെ പുഷ്പവല്ലി (അധ്യാപിക, ശ്രീനാരായണ ഹൈസ്കൂൾ വടകര).

Summary: Kunnathu Mohanan Passed away at Chemmarathur