കുന്നുമ്മക്കര തോട്ടോളി കെ.സി ജോഷി അന്തരിച്ചു
കുന്നുമ്മക്കര: തോട്ടോളി കെ.സി ജോഷി അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
അച്ഛന്‍: പരേതനായ കെ സി കേളപ്പൻ
അമ്മ: ജാനു.
ഭാര്യ: പ്രസന്ന (ഒളവിലം).
മക്കൾ: ആദർശ്, ആർഷ.
മരുമകൻ: അനൂപ് (ഒളവിലം)
സഹോദരങ്ങൾ: രാമചന്ദ്രൻ കെ സി, ബാലൻ, കെ സി, അനിത (ബേബി), പ്രകാശൻ കെ സി, മഹിജ പരേതനായ സുര.
സംസ്കാരം: ഇന്ന് (12.12.24) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
Description: Kunmmakkara Thottoli KC Joshi passed away