പൈതോത്ത് കിഴക്കേടത്ത് തറേമ്മൽ കുഞ്ഞിരാമൻ അന്തരിച്ചു


പേരാമ്പ്ര: പൈതോത്ത് കിഴക്കേടത്ത് തറേമ്മൽ കുഞ്ഞിരാമൻ അന്തരിച്ചു. എൺപത്തിയേഴ് വയസാണ്.

ഭാര്യ: ചിരുത
മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ഷീല
മരുമക്കൾ: ഇന്ദിര, ഉഷ, ചന്ദ്രൻ പന്തിരിക്കര
സഹോദരങ്ങൾ: കല്യാണി, ഭാസ്കരൻ വിജയൻ, ലീല, പരേതരായ നാരായണൻ, കേളപ്പൻ, കല്യാണി, ബാലൻ, ദേവി.
സഞ്ചയനം: വെള്ളിയാഴ്ച