ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ഏറാമല: ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭാര്യ മാണി. മക്കൾ: ബാലകൃഷ്ണൻ (വീവേഴ്‌സ് സൊസൈറ്റി, ചിറയിൽപിടിക), വാസു, ഗോപി (പ്രിൻസിപ്പൽ കെ.എം. ജി.വി.എച്.എസ്.എസ് തവനൂർ), ശാന്ത, രാധ.
മരുമക്കൾ: ദാമോദരൻ (ലോകനാർകാവ്), വാസു.പി.എം (പയ്യത്തൂർ), സതി (തൂണേരി ഗവൺമെൻ്റ് ഹോമിയോ ഹെൽത്ത് സെൻ്റർ), ഷൈമ, രജിഷ (ടീച്ചർ ഏറാമല യു.പി സ്കൂൾ). സഹോദരങ്ങൾ: വരാക്കണ്ടി ചാത്തു, പരേതയായ മാതു, പരേതയായ പാറു, കല്ല്യാണി, ശാരദ.