മണിയൂർ പാലയാട്നട കുഞ്ഞിപ്പറമ്പത്ത് മീത്തൽ തെയ്യൻ അന്തരിച്ചു
മണിയൂർ: പാലയാട്നട കുഞ്ഞിപ്പറമ്പത്ത് മീത്തൽ തെയ്യൻ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.
ഭാര്യ മാധവി. മക്കൾ: സുരേന്ദ്രൻ, സുധീർ, ഉഷ. മരുമക്കൾ: മിനി, വിജിഷ.
Summary: Kunjhipparambath meethal Theyyan Passed away at Maniyur Palayadunada