വാ​ണി​മേ​ൽ ക​ല്ലു​ള്ള​തി​ൽ കു​ഞ്ഞാ​മി ഹ​ജ്ജു​മ്മ 113 വയസ്സിൽ അന്തരിച്ചു


വാ​ണി​മേ​ൽ: താ​വോ​ട്ട് മു​ക്ക് അ​ച്ഛാ​ണീ​ന്റ​വി​ട താ​മ​സി​ക്കും ക​ല്ലു​ള്ള​തി​ൽ കു​ഞ്ഞാ​മി ഹ​ജ്ജു​മ്മ അന്തരിച്ചു. നൂറ്റിപതിമൂന്ന് വയസായിരുന്നു.
ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​മ്മു

മ​ക്ക​ൾ: ന​ബീ​സു, ആ​യി​ഷ, റു​ഖി​യ, ജ​മീ​ല, പ​രേ​ത​രാ​യ അ​ബൂ​ബ​ക്ക​ർ, അ​സീ​സ്.
മ​രു​മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, മ​റി​യം, അ​സ​റ, പ​രേ​ത​രാ​യ മൂ​സ, സൂ​പ്പി, പോ​ക്ക​ർ ഹാ​ജി.
സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​ഞ്ഞ​മ്മ​ദ് കൂ​വ​ക്ക​ണ്ടി, മൂ​സ കൂ​വ​ക്ക​ണ്ടി, പെ​രി​ങ്ങ​ത്തൂ​ർ യൂ​സ​ഫ്, ക​ദീ​ജ, അ​ലീ​മ.