തൂണേരി കണ്ണൻ കൈയിലെ കുരിക്കൾ പൊയിൽ കുഞ്ഞാലി അന്തരിച്ചു


നാദാപുരം: തൂണേരി കണ്ണൻ കൈയിലെ കുരിക്കൾ പൊയിൽ കുഞ്ഞാലി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ആയിഷ.

മക്കൾ: റഷീദ് (ദുബായ് ),റസീബ.

മരുമകൻ: സലാം. മൊയ്‌ദു

സഹോദരങ്ങൾ: പരേതയായ കുഞ്ഞിപാത്തു, ആയിശു, ബിയ്യാത്തു, കദീശ