പന്തിരിക്കര തിരുമംഗലത്ത് കുഞ്ഞായിഷ ഹജ്ജുമ അന്തരിച്ചു



പന്തിരിക്കര: തിരുമംഗലത്ത് കുഞ്ഞായിഷ ഹജ്ജുമ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
ഭര്‍ത്താവ്: തിരുമംഗലത്ത് ഇബ്രാഹീം ഹാജി


മക്കള്‍; സുബൈദ, അബ്ദുല്‍ അസീസ് (ആവടുക്ക മഹല്ല് വൈസ്.പ്രസിഡന്റ്, അധ്യാപകന്‍ എം.യു.പി സ്‌കൂള്‍ ചങ്ങരോത്ത്), നഫീസ (നാസിമത് ജമാഅത്തെ ഇസ്ലാമി പന്തിരിക്കര), സുനീറ, അബദുല്‍ സലാം (ട്രഷറര്‍ കെ.എം സി.സി പേരാമ്പ്ര മണ്ഡലം -മസ്‌കറ്റ്), അബ്ദുസ്സലീം (കെ.എം സി.സി ദുബൈ)


മരുമക്കള്‍; അഷ്‌റഫ് പൂനൂര്‍, ഹമീദ് കൂടത്താംകണ്ടി, അബൂബക്കര്‍ മുളിയങ്ങല്‍ (സൗദി അറേബ്യ), ഷംല മേപ്പയ്യൂര്‍, അസ്‌ന കേളോത്ത്, ബിന്‍സി നരക്കോട്ട്
സഹോദരങ്ങള്‍: തൊണ്ടിയില്‍ മമ്മി, സൂപ്പി, അബ്ദുറഹ്‌മാന്‍, കുഞ്ഞാമി കുന്നുമ്മല്‍, ഖദീജ കിഴക്കേടത്ത്, ഹലീമ ആപ്പറ്റ, സഫിയ തെനയങ്കോട്ട്