നാദാപുരം പേരോട് വടക്കെകണ്ടി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു
നാദാപുരം: പേരോട് മുടുവയിൽ താമസിക്കും വടക്കെകണ്ടി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: സാറ
മക്കൾ: മുഹമ്മദ്, ഫൗസിയ
മരുമക്കൾ: ഹമീദ്, ആയിഷ.
Description: Kunjabdullah Haji passed away