എടച്ചേരി കോട്ടേമ്പ്രം കുനിയിൽ സുമതി അന്തരിച്ചു
എടച്ചേരി: കോട്ടേമ്പ്രം കുനിയിൽ സുമതി (78) അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ (റിട്ടയേഡ് ഹെഡ്‌മാസ്റ്റർ, സി.സി.യു.പി. സ്കൂൾ, നാദാപുരം), സുരേഷ് ബാബു (ദുബൈ ), ഗീത (കുറ്റ്യാടി), ശ്രീജ (വടകര).
മരുമക്കൾ: ഷീജ (അദ്ധ്യാപിക, സി.സി.യു.പി. സ്കൂൾ, നാദാപുരം), സി.കെ ബാലകൃഷ്ണൻ (റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി, കുറ്റ്യാടി), രമേശൻ (വടകര), സോജ സുരേഷ് (ദുബൈ).

സഹോദരങ്ങൾ: പരേതയായ ശാന്ത (മണിയൂർ), ബാലകൃഷ്ണൻ, ചന്ദ്രൻ, സദാനന്ദൻ, മോഹനൻ, പ്രസന്ന. സംസ്കാരം നാളെ (21/02/2021 വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് വിട്ടുവളപ്പിൽ നടക്കും.
Summary: Kuniyil Sumathi Passed away at Edacheri Kottembram