ഓർക്കാട്ടേരി കുനിയ പറമ്പത്ത് ഹംസ അന്തരിച്ചു


ഓർക്കാട്ടേരി: കുനിയപറമ്പത്ത് ഹംസ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. ഓർക്കാട്ടേരി ഫിഷ് മാർക്കറ്റിലെ മോഡേൺ ചിക്കൻ സ്റ്റാൾ ഉടമയാണ്.

ഭാര്യ ആയിഷ. മക്കൾ: റഷീദ, റഹീമ, അബ്ദുറഹിമാൻ. മരുമക്കൾ: ഷാനിദ്, റംഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുള്ള.

Kuniya Parambath Hamza Passedaway at Orkkateri