ആയഞ്ചേരി പുതിയോട്ടിൽ കുമാരൻ അന്തരിച്ചു


ആയഞ്ചേരി: പുതിയോട്ടിൽ കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: മാലതി

മക്കൾ: പ്രകാശ്, പരേതയായ പ്രജിത
മരുമകൾ: റീന
സഹോദരങ്ങൾ:നാരായണി,കല്ല്യാണി,കുഞ്ഞിരാമൻ (സിപിഐഎം ആയഞ്ചേരി ടൗൺ ഈസ്റ്റ് ബ്രാഞ്ച് അംഗം) കമല, ഗീത (സിപിഐഎം വില്ല്യാപ്പള്ളി കൊളത്തൂർ ബ്രാഞ്ച് അംഗം)