പുറമേരി കുളമുള്ളതിൽ കുഞ്ഞിബീവി അന്തരിച്ചു
പുറമേരി: പുറമേരിയിലെ കുളമുള്ളതിൽ കുഞ്ഞി ബീവി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ ഇമ്പിച്ചിക്കോയ.
മക്കൾ: റംല ബീവി, നിസാർ കോയ തങ്ങൾ. സഹോദരങ്ങൾ: ഐഷ ബീവി, സക്കീന ബീവി, ഹാജറ ബീവി, സുഹറ ബീവി, പരേതരായ കുഞ്ഞിക്കോയ തങ്ങൾ, ബീകുഞ്ഞി ബീവി.
Summary: Kulamullathil Kunjhi Beevi Passed away at Purameri